സ്വപ്നം
അതൊരു സ്വപ്നമായിരുന്നു
ആരുടെയോ കാലൊച്ച കാത്തിരിക്കുമെന്ന
അന്തരാളത്തിലെക്കൊരു മഴതുള്ളി
അടര്ന്നുവീഴുന്നപോലൊരു സ്വപ്നം
അതൊരു സ്വപ്നമായിരുന്നു
ആരുടെയോ കാലൊച്ച കാത്തിരിക്കുമെന്ന
അന്തരാളത്തിലെക്കൊരു മഴതുള്ളി
അടര്ന്നുവീഴുന്നപോലൊരു സ്വപ്നം
ഇനിയുഒന്നുകൂടിയാ മഴമേഘങ്ങള്‍
ഈവഴിയെന്നുവരും എന്നുവരും
ഈവഴിയെന്നുവരും എന്നുവരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ